തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 1 കോടി രൂപയുടെ ദാനത്തിന്റെയും ഗുരുവായൂർ ദേവസ്വം ബോർഡിന്റെ 5 കോടി രൂപയുടെ ദാനത്തിന്റെയും പിന്നാലേ ഇതാ മലബാർ ദേവസ്വം ബോർഡ് വക ദാനം.
നിത്യ നിദാനത്തിനായി കഷ്ടപ്പെടുന്ന ക്ഷേത്രങ്ങളും ഉടുതുണിക്ക് മറുതുണി ഇല്ലാതെ നക്കാപ്പിച്ച ശമ്പളവുമായി ജീവിക്കാൻ പാട് പെടുന്ന ക്ഷേത്രം ജീവനക്കാരും.
ക്ഷേത്രങ്ങൾ കുറഞ്ഞത് 1 ലക്ഷം രൂപ വീതവും ജീവനക്കാർ 12 ദിവസത്തെ ശമ്പളവും പിണറായി സഖാവിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഇട്ടോളണം എന്ന് കല്പന ഇറക്കി.
കഴിഞ്ഞ പ്രളയത്തിന് ഇതുപോലെ സഖാവിന്റെ നിധിയിലേക്ക് മലബാർ ദേവസ്വം ബോർഡ് ഇട്ട 18 കോടി രൂപ W.P(C).29531/2018 നമ്പർ കേസിലെ ഉത്തരവ് പ്രകാരം ക്ഷേത്രങ്ങളിലേക്ക് തിരിച്ചു അടച്ചത് സഖാക്കൾ മറക്കേണ്ട.
നാണമില്ലേ സഖാക്കളെ.

ഇതിനും അതേ ഗതി തന്നെയാവും സഖാക്കളെ. ക്ഷേത്രങ്ങളിൽ നിന്നുള്ള നിങ്ങളുടെ കൊള്ള കണ്ട് വെറുതെ നോക്കി നിൽക്കും എന്ന് കരുതേണ്ട.
നമുക്ക് കോടതിയിൽ കാണാം.