മോദിയുടെ വിജയഗാഥ -7എറ്റവും പ്രിയപ്പെട്ട സുഹൃത്ത്.

പ്രദേശത്തായിരുന്നു. ക്ലാസിലെ പoന വിഷയങ്ങളും ജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങളും അവർ പരസ്പരം ചർച്ച ചെയുകയും പങ്ക് വയ്ക്കുകയും ചെയ്തിരുന്നു. കൂട്ടുക്കാരെന്ന നിലയിൽ അവരുടെ സൗഹൃദത്തിന് മതം ഒരിക്കലും തടസ്സമായിരുന്നില്ല. അവരിരുവരും ആഘോഷങ്ങളിൽ പരസ്പരം പങ്കു ചേർന്നു. ഹോളി ദീപാവലി തുടങ്ങിയ ഉത്സവങ്ങളിൽ ജാ സൂദ് വളരെ



  സ്കൂളിൽ പഠിക്കുന്ന സമയം മുതൽ നരേന്ദ്രന് സന്യാസിമാരെ വലിയ ഇഷ്ടമായിരുന്നു. വിവേകാനന്ദ സ്വാമിജിയുടെ ജീവിതം വായിക്കുമ്പോൾ അജയ്യമായ ആത്മവിശ്വാസവും പ്രചോദനവും ലഭിക്കുന്നതായി നരേന്ദ്രൻ പറയുമായിരുന്നു. ഞാൻ വിവേകാനന്ദ സ്വാമിയെ പോലെ സമൂഹ ത്തിനായി പ്രവർത്തിക്കുമെന്ന് കൂട്ടുക്കാരനോട് പറയുമായിരുന്നു. ഇത് കേട്ട് ജാസീദ് ചിരിച്ചു കൊണ്ട് പറയുമായിരുന്നു. നരേന്ദ്ര നീ വിവേകാനന്ദനെപ്പോലെ നമ്മുടെ രാജ്യത്ത് പരിവർത്തനമുണ്ടാക്കാൻ മഹത്തായ കാര്യങ്ങൾ ചെയ്യും. നിൻ്റെ ചിന്തകളും ആശയങ്ങളും മറ്റു വിദ്യാർത്ഥികളിൽ നിന്ന് വളരെ ഉയർന്നതാണ്. നീ ഭാവിയിൽ ഭാരതത്തിൻ്റെ യശസ്സുയർത്തുമ്പോൾ ഏറ്റവും സന്തോഷിക്കുന്നത് ഞാനായിരിക്കും. ഇത് കേട്ടയുടനെ നരേന്ദ്രൻ കൂട്ടുക്കാരനോട് പറഞ്ഞു. എന്തുകൊണ്ട് ഞാൻ? നമുക്ക് ഒറ്റ മനസ്സോടെ ഒത്തൊരുമിച്ച് നാടിനു വേണ്ടി പ്രവർത്തിക്കാം . നമ്മുടെ രാജ്യത്തെ സമ്പൽ സമൃദ്ധമാക്കാം.



Post a Comment

0 Comments

Top Post Ad

Below Post Ad